1. കര്‍ത്തരി പ്രയോഗം:
കര്‍തൃകാരകപ്രാധ്യാനം ഉള്ള വാചകം കര്‍ത്തരി പ്രയോഗം. കര്‍ത്താവ്, ക്രിയ ചെയ്തു എന്ന രീതിയിലുള്ള എഴുത്ത്.

ഉദാ:
ഒരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ രാജ്യത്തിന്റെ ഭാവി പ്രതീക്ഷയായിരുന്ന ഒരു മഹദ്‌വ്യക്തിയെ പ്രാദേശിക - ദേശീയ- അന്താരാഷ്ട്ര നേതൃത്വങ്ങളുടെ ഉന്മൂലനപരിപാടിയുടെ ഭാഗമായ നിര്‍ദ്ദേശപ്രകാരം എട്ടിഞ്ചു നീളമുള്ള കഠാരകൊണ്ട് അതിക്രൂരമായി 108 തവണ കുത്തിക്കൊന്നു.

2. കര്‍മ്മണി പ്രയോഗം:
കർമ്മകാരകത്തിന് പ്രാധാന്യമുളളത് കർമ്മണിപ്രയോഗം. കര്‍മ്മം സംഭവിച്ചു എന്ന രീതിയിലെ എഴുത്ത്.

ഒരു ഡി.വൈ.എഫ്. ഐ പ്രവത്തകന്‍ കുത്തേറ്റു മരിച്ചു.

( മാധ്യമപ്രവര്‍ത്തകരെ മലയാളവും പഠിപ്പിക്കാമോ എന്ന് മെസ്സേജ്. പിന്നെന്താ, ദാ മലയാളം.)
Grammar Lessons for Journalists - Module 210- Voice
Active Voice - Subject performs the verb.
Example : " A DYFI member brutally murdered a gem of a person who was believed to be India's future, acting upon directives from local, national and global leaderships, in furtherance of the ghastly eradication plan."
Passive voice : Subject was being acted upon.
Example : "A DYFI member died of penetrative trauma inflicted by stab wounds."
28-Oct-2014
No comments:
Post a Comment