ജിതിന് ദാസ്
സോഷ്യല്‍ മീഡിയയില്‍ ഞാന്‍ എഴുതിയ പോസ്റ്റുകള്‍
Saturday, August 8, 2015
കര്‍ത്തരിമണി പ്രയോഗം
റേഡിയോ വച്ചപ്പോള്‍ കേട്ടത്:
"റാസ് അല്‍ ഖൈമയില്‍ നിന്നുള്ള ജാഫര്‍, സരിത, അഷ്ന, ഇക്ബാല്‍, ജോസഫ് തോമസ്, അനില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഇന്നു വിവാഹം കഴിക്കുന്ന ജ്യോത്സ്നയ്ക്കു വേണ്ടി ഒരു സോങ്ങ് റിക്വസ്റ്റ് ലഭിച്ചിട്ടുണ്ട്."
28-Oct-2014
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment