ഇന്നലെ പുത്രന്റെ സ്കൂള്‍ തുറന്നു. എല്ലാക്കൊല്ലവും പോലെ ആദ്യ ദിവസം ഒരു തൊഴുമ്പാണ്, ഐഡി കാര്‍ഡില്ല, ഡിവിഷന്‍ ഏതാന്ന് അറിയത്തില്ല, ടീച്ചറാരെന്നും അറിയത്തില്ല. അതുകൊണ്ട് തണ്ടാച്ചേരി ചാപ്പന്‍ ആയി അവന്റെ അമ്മയും കൂടെ പോയി. മോന്റെ ക്ലാസ് നോക്കിപ്പിടിച്ച് അവനെ അവിടെ കൊണ്ടുവിട്ടിട്ട് അമ്മ മടങ്ങുമ്പോള്‍ ഒരു കൊച്ചു മാക്രി വിരണ്ട് വിരണ്ട് വന്നു.
"I'm lost. Can you please take me to my class?"
"Don't worry. What's your name?"
"Cathy."
"Your long name. Cathy who?"
"Cathy Wilkinson, KG2."
അമ്മച്ചി അവളെയും കൂട്ടി കെ ജി ടൂ ഓരോ ഡിവിഷന്റെയും പുറത്തെ പട്ടിക നോക്കി. ഒരു ക്ലാസ്സിലും കാത്തിയില്ല, കാതറീനില്ല, കത്രീനയും ഇല്ല. ഒടുക്കം വേറൊരു പേരു കണ്ടുപിടിച്ചു.
"There is this Agnes Wilkinson in KG2F. Do you know her? Is she your sister?"
"That is me!"
"You are Agnes! Why did you tell me your name is Cathy?"
"I dont like the name Agnes anymore. Now, I like Cathy."

No comments:
Post a Comment